Premier Futsal league ; Kochi chennai 4-4
July 18, 2016 5:42 am

ചെന്നൈ:പ്രീമിയര്‍ ഫുട്‌സാലില്‍ കൊച്ചി ചെന്നൈ മത്സരം സമനിലയില്‍. നാല് ക്വാര്‍ട്ടറുകളും പിന്നിട്ടപ്പോള്‍ ഇരു ടീമുകളും നാല് ഗോളുകള്‍ വീതം നേടി.