ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം
May 12, 2018 6:56 am

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് നാല് വിക്കറ്റ് ജയം. 95 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്‌ലറാണ് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.