ചുഴലിക്കാറ്റിന് പുറമെ ടെക്‌സാസിൽ നാശം വിതച്ച്‌ കനത്ത മഴയും മണ്ണിടിച്ചിലും
August 28, 2017 2:53 pm

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനൊപ്പമെത്തിയ മഴയും മണ്ണിടിച്ചിലും ടെക്‌സാസിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കി. കാറ്റഗറി നാലില്‍ പെട്ട ചുഴലിക്കാറ്റാണ് ‘ഹാര്‍വി’യെന്ന് യുഎസ്