Dulquer salman ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു
September 1, 2017 12:15 pm

മലയാളികളുടെ സ്വന്തം കുഞ്ഞിക്ക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഊട്ടിയിൽ ആരംഭിച്ചു. അഭിനേതാവും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുറാനാണ് ചിത്രം