arrest ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ചു, ഡോക്ടര്‍ അറസ്റ്റില്‍
October 30, 2017 8:28 am

ന്യൂഡല്‍ഹി: ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്.