rape മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിച്ചു
June 14, 2017 12:32 pm

മുംബൈ: മന്ത്രവാദത്തിന്റെ പേരില്‍ പതിനെട്ടുകാരിയെ ചാണകം തീറ്റിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തിന്റെ ദ്യശ്യം സോഷ്യല്‍ മീഡിയയിലൂടെ വന്‍തോതില്‍ പ്രചരിച്ചതോടെയാണ്