ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രം
September 13, 2017 10:56 pm

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ചമ്ക, ഹജോംഗ് അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിന്