ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നത് ചത്ത പന്നികളെ ; നാട്ടുകാര്‍ കയ്യോടെ പിടികൂടി
December 12, 2017 3:30 pm

വൈക്കം: വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി ചത്ത പന്നികളെ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. രാത്രിയില്‍ റോഡരുകില്‍