ഉയർന്ന ജാതിക്കാരിയുടെ ബക്കറ്റിൽ തൊട്ടു ;യുപിയിൽ ഗർഭിണിയായ ദലിത് സ്ത്രീയെ മർദ്ദിച്ച് കൊന്നു
October 26, 2017 10:36 pm

ലക്നൗ: എല്ലാ ജനങ്ങളും എന്റെ സഹോദരി, സഹോദരന്മാരാണെന്ന് നിത്യവും പ്രതിജ്ഞ ചെയ്യുന്ന ഇന്ത്യയിൽ ജാതിയുടെ പേരിൽ ഗർഭിണിയായ ദലിത് സ്ത്രീക്കും