മാധ്യമപ്രവര്‍ത്തന രംഗത്ത് ശുദ്ധികലശം; മീ ടൂ പരാതികളില്‍ നടപടിയ്‌ക്കൊരുങ്ങി സ്ഥാപനങ്ങള്‍
October 10, 2018 2:14 pm

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയ്‌നിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന വിവിധ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പൊളിറ്റിക്കല്‍ എഡിറ്റര്‍