terrorist ജമ്മു കശ്മീരില്‍ പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദി ആക്രമണം
July 19, 2018 2:20 pm

സോപോര്‍: ജമ്മു കശ്മീരിലെ സോപോരില്‍ പൊലീസ് പാര്‍ട്ടിക്കിടെ തീവ്രവാദി ആക്രമണം. പാര്‍ട്ടിക്കിടെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടുകളില്ല.

granade attack ജമ്മു കശ്മീരില്‍ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം
July 9, 2018 1:57 pm

ജമ്മു കശ്മീര്‍: പുല്‍വാമയിലെ സി ആര്‍ പി എഫ് ക്യാമ്പിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്.