Surya_0 ആരാധന മൂത്താല്‍ ഇങ്ങനെയും; ആരാധകരുടെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഗേറ്റ് ചാടി കടന്ന് സൂര്യ
January 16, 2018 2:08 pm

ആരാധന മൂത്ത് ആരാധകര്‍ വേലി ചാടി കടക്കാറുണ്ട്. എന്നാല്‍ ആരാധകരുടെ സ്‌നേഹം അമിതമായാല്‍ എന്താകും സംഭവിക്കുക.അതു തന്നെ മതിലു ചാടുക.