വീണ്ടും തകര്‍പ്പന്‍ ഗോളുമായി മെസ്സി; ഹാട്രിക് ഗോളിലൂടെ ബാഴ്‌സയ്ക്ക് വമ്പന്‍ ജയം
December 17, 2018 12:10 pm

വലൻസിയ: ബാലൻ ഡി ഓർ പട്ടികയിൽ വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി അന്ന് കളിയാക്കിയവർക്കും വിമർശിച്ചവർക്കും ഗോൾ മഴയിലൂടെ