ബുലന്ദ്ശഹര്‍; കലാപത്തിനിടയാക്കിയ ഗോഹത്യാ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍
December 19, 2018 3:37 pm

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനിടയാക്കിയ ഗോഹത്യാ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനയാക്കിയ കലാപത്തിന്