manohar-parrikar മനോഹര്‍ പരീക്കര്‍ ആശുപത്രിയില്‍ ; ഗോവ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി
February 20, 2018 1:57 pm

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. പാന്‍ക്രിയാസില്‍