menaka-gandhi Maneka Gandhi blames movies for rising violence against women
April 8, 2017 3:56 pm

പനജി: സിനിമകളില്‍ സ്ത്രീകളെ മാന്യമായി ചിത്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഗോവ ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.