ഗോവ ചലച്ചിത്രമേള; ചെമ്പൻ വിനോദ് മികച്ച നടൻ, ലിജോ പെല്ലിശ്ശേരി സംവിധായകൻ
November 28, 2018 8:25 pm

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദ് ജോസിന്. മികച്ച സംവിധായകനുള്ള രജത മയൂരം ലിജോജോസ് പെല്ലിശേരിക്കും