ആ രഹസ്യം അറിയാൻ ദിവസങ്ങൾ മാത്രം ; ഗൂഡാലോചനയുടെ കിടിലൻ പോസ്റ്ററുകൾ
October 29, 2017 11:15 am

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ഗൂഡാലോചനയുടെ രഹസ്യം അറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തെത്തി.