ഗുർഗോൺ ടോൾ പ്ലാസയിൽ ജീവനക്കാരിയെ ബി.ജെ.പി പ്രവർത്തകൻ ഉപദ്രവിക്കാൻ ശ്രമിച്ചു
November 19, 2017 11:40 pm

ഗുർഗോൺ : ഗുർഗോണിലെ ഖേർകി ദൗള ടോൾ പ്ലാസയിൽ ജീവനക്കാരിയെ യാത്രക്കാരൻ ഉപദ്രവിക്കാൻ ശ്രമിച്ചു. ടോൾ നൽകാൻ യുവതി ആവശ്യപ്പെട്ടതിനെതുടർന്നാണ്