padmavati പത്മാവതി വിവാദം ; ഗുജറാത്തിലും പ്രദർശനത്തിന് നിരോധനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
November 22, 2017 6:23 pm

അഹമ്മദാബാദ്: സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തും പത്മാവതി