October 17, 2017 2:40 pm
നഡിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. ഗുജറത്തിനോടാണ് കേരളം നാല് വിക്കറ്റിന് തോൽവി ഏറ്റുവാങ്ങിയത്.