tolll പാലിയേക്കര ഗതാഗതക്കുരുക്കിന് പരിഹാരമായി, ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോളില്ല
May 14, 2017 8:05 pm

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം അറിയിച്ചു. കരാര്‍