ശബരിമല: സര്‍ക്കാരിന് നല്ല ബുദ്ധിക്കായി ഗണപതി ഹോമവുമായി ഹൈന്ദവ ധര്‍മ ആചാര്യസംഘം
November 3, 2018 7:55 am

എറണാകുളം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും ‘നല്ല ബുദ്ധി’ തോന്നുന്നതിനായി സംസ്ഥാനത്തെ