15 ലക്ഷം ഗഡുക്കളായി നല്‍കും; കേന്ദ്രമന്ത്രിയുടെ വാക്ക് ബിജെപിക്ക് തലവേദനയാവുന്നു
December 20, 2018 1:11 am

മുംബൈ: ബിജെപി സര്‍ക്കാര്‍ ഭരണത്തിലെത്തിയാല്‍ രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഇട്ട് നല്‍കും എന്ന വാഗ്ദാനം ഇന്നും മോദി സര്‍ക്കാരിനു