സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും തയ്യാറെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി
September 24, 2018 6:01 pm

വാഷിംഗ്ടണ്‍: ഇന്ത്യയുമായുള്ള സമാധാനചര്‍ച്ചയ്ക്ക് ഇനിയും തയ്യാറാണെന്ന സൂചന നല്‍കി പാക്കിസ്ഥാന്‍. ജൂലൈയില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സമാധാന