കാർ വേണ്ട വീടു മതിയെന്ന് കർണാടക മന്ത്രിയോട് വനിതാ ക്രിക്കറ്റ് താരം രാജേശ്വരി
August 19, 2017 10:58 am

കർണാടക: വനിതാ ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് രാജേശ്വരി ഗെയക്കവാദ്. മികച്ച പ്രകടനത്തിന് കാർ വാഗ്ദാനം ചെയ്ത