ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യന്‍ വിപണിയില്‍ ; വില 3499 രൂപ
October 27, 2018 7:15 pm

പുതിയ രൂപകല്‍പ്പനയോടെ ഗൂഗിള്‍ ക്രോംകാസ്റ്റ് 3 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. ക്രോംകാസ്റ്റ് 2ന്റെ പിന്‍ഗാമി എന്ന നിലയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്.