exam ക്രി​സ്മ​സ് പ​രീ​ക്ഷ ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ; പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 13 ന്
November 22, 2018 10:58 pm

തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷത്തിലെ ഹൈസ്‌കൂള്‍ ക്ലാസിലെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 11 ന് ആരംഭിച്ച് 20 ന് അവസാനിക്കും.