jayarajan വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നു ,എതിര്‍ സ്ഥാനാര്‍ത്ഥി പ്രസക്തമല്ല: പി ജയരാജന്‍
March 19, 2019 2:41 pm

വടകര: വടകരയില്‍ കോ-ലീ-ബി സഖ്യം പ്രതീക്ഷിക്കുന്നുവെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി.ജയരാജന്‍. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,