ബള്‍ഗേറിയയില്‍ നിന്നും കോഴിയിറച്ചി, മുട്ട തുടങ്ങിയ ഉത്പന്നങ്ങള്‍ യു.എ.ഇ. നിരോധിച്ചു
October 26, 2017 4:18 pm

ദുബായ്: ബള്‍ഗേറിയയില്‍നിന്നുമുള്ള കോഴിയിറച്ചി, മുട്ട തുടങ്ങിയ ഉത്പന്നങ്ങള്‍ യു.എ.ഇ. നിരോധിച്ചു. വളര്‍ത്തുപക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് കാലാവസ്ഥ വ്യതിയാന