murder ചാക്കില്‍ക്കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകം വാക്കുതര്‍ക്കത്തിനിടെയെന്ന് സൂചന
April 24, 2019 11:51 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടത് മദ്യ ലഹരില്‍ ഉണ്ടായ വാക്ക് തര്‍ക്കം മൂലമാണെന്ന് പൊലീസിന്റെ പ്രാഥമിക