gajinikanth ആര്യ നായകനായി എത്തുന്ന കോമഡി ചിത്രം ‘ഗജിനികാന്ത്’ ജൂലൈ 27 ന് തിയേറ്ററുകളില്‍
July 6, 2018 6:15 am

ചെന്നൈ: തെന്നിന്ത്യന്‍ താരം ആര്യ നായകനായി എത്തുന്ന കോമഡി തമിഴ് ചിത്രം ഗജിനികാന്ത് ജൂലൈ 27 ന് തിയേറ്ററുകളില്‍ എത്തുന്നു.