ബിസിനസ്സ് വിപുലീകരിക്കുന്നു: സ്റ്റാര്‍ബക്‌സ് ആലിബാബയുമായി കൈകോര്‍ക്കുന്നു.
August 2, 2018 10:50 pm

ഷാന്‍ഹായ്:യുഎസിലെ കോഫീ ശ്യംഖലയായ സ്റ്റാര്‍ബക്‌സ് ഇ -കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയുമായി കൈകോര്‍ക്കുന്നു. ആലിബാബയുടെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ ഇലെ ഡോട്ട്മിയിലും