കോന്നി മെഡിക്കല്‍ കോളേജിന് പുതിയ സ്ഥലം കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
March 22, 2018 1:22 pm

തിരുവനന്തപുരം: കോന്നി മെഡിക്കല്‍ കോളേജിനായി 25ഏക്കര്‍ സ്ഥലം കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നെടുമ്പാറയില്‍ കണ്ടെത്തിയ 50ഏക്കര്‍ പാറക്കെട്ടുകളുള്ള സ്ഥലം അനുയോജ്യമല്ലാത്തതിനാലാണ്