drowned കോതമംഗലത്ത് കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു
May 12, 2018 4:47 pm

കൊച്ചി: കോതമംഗലത്ത് പൂയംകുട്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഫോര്‍ട്ട് കൊച്ചി സൗദിനഗര്‍ സ്വദേശി അരുണ്‍ (19) ആണ് മരിച്ചത്.