കോട്ടയം നസീർ സംവിധാനം ചെയ്യുന്നു ; നായകനായി അപ്പാനി ശരത് എത്തുന്നു
November 28, 2017 1:30 am

കോമഡി താരം എന്ന പദവിയിൽ നിന്ന് കോട്ടയം നസീർ സംവിധാനത്തിലേയ്ക്ക് കടക്കുന്നു. ‘ടോര്‍ച്ച്‌’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത്