കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം സഖറിയാസ് കുതിരവേലി രാജിവെച്ചു
June 8, 2018 4:11 pm

കോട്ടയം: കേരള കോണ്‍ഗ്രസ്സ് എമ്മിലെ സഖറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കേരള കോണ്‍ഗ്രസ്സ് യൂ.ഡി.എഫിന്റെ ഭാഗമായതോടെയാണ്