Kottakkal Arya Vaidya Sala ഇരുട്ടിവെളുത്തപ്പോള്‍ മലപ്പുറം കോട്ടയ്ക്കലില്‍ ഇരുപതോളം കോടിപതികള്‍
July 2, 2018 12:54 pm

മലപ്പുറം: ഒരു ദിവസംകൊണ്ട് മലപ്പുറം കോട്ടയ്ക്കലിലെ ജീവനക്കാരുടെ ഇരുപതോളം അക്കൗണ്ടുകളിലെത്തിയത് കോടികള്‍. ഇരുപതോളം അക്കൗണ്ടുകളിലായി 40 കോടിയലധികം രൂപയാണ് ഉടമകളറിയാതെയെത്തിയത്.