court order രാജധാനി കൂട്ടക്കൊല ; മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും
January 11, 2018 12:37 pm

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും. കര്‍ണാടക തുംഗുരു ബുക്കാപ്പട്ടണം