മെസ്സിയെ കുറ്റപ്പെടുത്തുന്നില്ല . . കോച്ചാണ് ചതിച്ചത്, തുറന്നടിച്ച് ഇതിഹാസ താരം മറഡോണ . .
June 18, 2018 11:45 pm

മോസ്‌കോ: ഐസ്ലാന്‍ഡുമായുള്ള മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങിയതില്‍ മെസ്സിയെയും സംഘത്തെയും കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലന്ന് ഇതിഹാസതാരം മറഡോണ. മുഴുവന്‍ കുറ്റവും ടീം