സ്‌കൂള്‍ തുറന്നതിന് പിന്നാലെ കൊവിഡ് പടരുന്നു; ഇംഗ്ലണ്ടില്‍ ആശങ്ക !
October 2, 2021 12:35 pm

ലണ്ടന്‍: സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടില്‍ കൊവിഡ് വീണ്ടും വ്യാപിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ വ്യാപകമായി രോഗം പടരുന്നതാണ് ആശങ്ക