Sinai-Peninsula സിനായ് പെനിൻസുലയിൽ ആക്രമണം ; 4 ഈജിപ്ഷ്യൻ സൈനികർ കൊല്ലപ്പെട്ടു
March 4, 2018 4:03 pm

കെയ്റോ: ഈജിപ്തിലെ സിനായ് പെനിൻസുലയിൽ തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക അക്രമണത്തിൽ 4 ഈജിപ്ഷ്യൻ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ, സെൻട്രൽ സിനയിലും

AFGAN' അഫ്ഗാനിസ്ഥാനിൽ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടു
March 4, 2018 3:10 pm

കാബൂൾ : അഫ്ഗാനിസ്ഥാനിൽ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ജാവ്ജാന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഇസ്ലാമിക്

elephant attack കാട്ടാനയുടെ ആക്രമണത്തില്‍ നാഗര്‍ഹൊള കടുവാസങ്കേതം മേധാവി കൊല്ലപ്പെട്ടു
March 3, 2018 5:15 pm

കല്‍പ്പറ്റ : കേരള അതിര്‍ത്തിയോടു ചേര്‍ന്ന നാഗര്‍ഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാട്ടുതീ ഉണ്ടായ കേരള അതിര്‍ത്തിയിലെ

Azerbaijan അസർബൈജാനിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ തീപിടുത്തം ; 24 പേർ കൊല്ലപ്പെട്ടു
March 2, 2018 7:52 pm

ബാകു : അസർബൈജാൻ തലസ്ഥാനമായ ബാകുവിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ 24 പേർ കൊല്ലപ്പെട്ടു. മരിച്ചവരുടെ എണ്ണത്തിൽ വ്യക്തമായ

Turkey സിറിയയിലെ അഫ്രിനിൽ നടന്ന അക്രമണത്തിൽ 8 തുർക്കി സൈനികർ കൊല്ലപ്പെട്ടു
March 2, 2018 12:02 pm

അങ്കാര: സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ അഫ്രിനിൽ നടന്ന സൈനിക ഓപ്പറേഷനിൽ 8 തുർക്കി സൈനികർ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ഓലിവ് ബ്രാഞ്ച്

Balochistan സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ചാവേറാക്രമണം ; മൂന്ന് പേർ കൊല്ലപ്പെട്ടു
March 2, 2018 11:37 am

മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ഉണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സിങ്കാ ഡേർ

Sinai-Peninsula ഈജിപ്തിലെ സിനായ് പെനിൻസുലയിൽ ആക്രമണം ; 2 സൈനികർ കൊല്ലപ്പെട്ടു
March 1, 2018 6:27 pm

കെയ്റോ: ഈജിപ്തിലെ സിനായ് പെനിൻസുലയിൽ തീവ്രവാദികളുമായി നടത്തിയ അക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. ഇതേ ഓപ്പറേഷനുകളിൽ കുറഞ്ഞത് 13 തീവ്രവാദികളെങ്കിലും

Quetta പാക്കിസ്ഥാനിലെ ക്വ​റ്റയിൽ രണ്ട് ആക്രമണങ്ങൾ ; ആറ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു
March 1, 2018 12:10 pm

ക്വ​റ്റ: പാക്കിസ്ഥാനിലെ ക്വ​റ്റയിൽ ബുധനാഴ്ച നടന്ന രണ്ട് ആക്രമണങ്ങളിൽ ആറ് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടു. ആദ്യത്തേത് ക്വറ്റയിൽ നിന്ന് 30

Quetta പാക്കിസ്ഥാനിലെ ക്വ​റ്റയിൽ പൊലീസ് വാഹനത്തിനു നേരെ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു
February 28, 2018 4:59 pm

ക്വ​റ്റ: പാ​ക്കി​സ്ഥാ​നിൽ ഡി​എ​സ്പി​യു​ടെ വാ​ഹ​ന​ത്തി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ബ​ലൂ​ചി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ല്‍ ഡി​എ​സ്പി ഹ​മീ​ദു​ള്ള ദാ​സ്തി​യു​ടെ

Bomb blast അഫ്ഗാനിസ്ഥാനിൽ സ്ഫോടനം ; മൂന്ന് പേർ കൊല്ലപ്പെട്ടു , 12 പേർക്ക് പരുക്കേറ്റു
February 25, 2018 5:46 pm

കാബൂൾ : അഫ്ഗാനിസ്ഥാനിലെ പക്ടിക പ്രവിശ്യയിൽ സ്ഫോടനം. സ്ഫോടനത്തിൽ ഒരു പൊലീസുകാരനടക്കം മൂന്ന് പേർ മരിച്ചു. ആറുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Page 5 of 13 1 2 3 4 5 6 7 8 13