അഫ്ഗാനിസ്ഥാനില്‍ ആക്രമണം, മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു
June 11, 2017 8:30 am

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ആക്രമണത്തില്‍ മൂന്നു അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ഇത് സംബന്ധിച്ച് പെന്റഗണ്‍ ആണ് റിപ്പോര്‍ട്ട്

യമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം, നാലു പേര്‍ കൊല്ലപ്പെട്ടു
June 10, 2017 7:10 am

സനാ: യമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ്

ഫിലിപ്പീന്‍സില്‍ കാസിനോയില്‍ വെടിവെപ്പ് ; 34 പേര്‍ കൊല്ലപ്പെട്ടു, 54 പേര്‍ക്ക് പരിക്ക്
June 2, 2017 9:54 am

മനില: ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയിലെ കസിനോയിലുണ്ടായ വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. കൊള്ള നടത്താനുള്ള ശ്രമത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് ഫിലിപ്പീന്‍

സൗദിയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു
June 1, 2017 10:45 pm

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവശ്യയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. ഖത്തീഫ് തെരുവിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദികളാണോ

ഹരിയാനയിലെ റോത്തകില്‍ കൂട്ട മാനഭംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു
May 13, 2017 2:17 pm

ചണ്ഡിഗഢ്: നിര്‍ഭയ കേസിന് സമാനമായ സാഹചര്യത്തില്‍ ഹരിയാനയിലെ റോത്തകില്‍ കൂട്ട മാനഭംഗത്തിന് ഇരയായ യുവതി കൊല്ലപ്പെട്ടു. മെയ് 9നാണ് സംഭവം

dead body കാട്ടുപോത്തിന്റെ ആക്രമണം; ചാനൽ കാമറമാനും കർഷകനും കൊല്ലപ്പെട്ടു
May 13, 2017 7:14 am

കോ​​ൽ​​ഹാ​​പു​​ർ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ കോ​​ൽ​​ഹാ​​പു​​ർ ജി​​ല്ല​​യി​​ൽ കാ​​ട്ടു​​പോ​​ത്തി​​ന്റെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ക​​ർ​​ഷ​​ക​​നും ചാ​​ന​​ൽ കാ​​മ​​റ​​മാ​​നും കൊ​​ല്ല​​പ്പെ​​ട്ടു. അ​​കു​​ർ​​ദ് ഗ്രാ​​മ​​ത്തി​​ലെ കരിമ്പിന്‍​​പാ​​ട​​ത്താ​​യി​​രു​​ന്നു സം​​ഭ​​വം. വെള്ളിയാഴ്ച

threatening note അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ മകളുടെ മുന്‍കാമുകന്റെ പ്രതികാരത്തിനിരയായി കൊല്ലപ്പെട്ടു
May 6, 2017 7:41 pm

വാഷിങ്ടന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ മകളുടെ മുന്‍കാമുകന്റെ പ്രതികാര ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മകളുടെ മുന്‍കാമുകന്‍ ദമ്പതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന്

Bomb blast മ​ഹാ​രാ​ഷ്ട്ര​യി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം; ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കൊ​ല്ല​പ്പെ​ട്ടു
May 4, 2017 9:32 pm

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്രാ ന​ക്സ​ൽ വി​രു​ദ്ധ സ്ക്വാ​ഡ് ക​മാ​ൻ​ഡോ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗാ​ഡ്ചി​റോ​ളി

പാ​ക്കി​സ്ഥാ​നി​ൽ അമേരിക്കന്‍ ഡ്രോ​ൺ ആ​ക്ര​മ​ണം; ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
April 28, 2017 7:13 am

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ നോ​ർ​ത്ത് വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കന്‍ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വ​സീ​രി​സ്ഥാ​നി​ലെ ധാ​ത്താ ഖേ​ലി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ളു​ടെ

ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി; 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
April 26, 2017 9:56 pm

ഛത്തിസ്ഗഡ്‌: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ തി​രി​ച്ച​ടി. സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Page 12 of 13 1 9 10 11 12 13