മി ടൂ : മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് സിറ്റി പോലീസിന്റെ നിയമോപദേശം
October 13, 2018 10:32 pm

കൊല്ലം: മി ടൂ ക്യാംപെയ്നിലൂടെ ലൈംഗികാരോപണം നേരിടുന്ന മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് കൊല്ലം സിറ്റി പോലീസിന്റെ നിയമോപദേശം.യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം