accident കൊല്ലം – തേനി ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
June 8, 2018 12:50 pm

മാങ്കാംകുഴി: കൊല്ലം – തേനി ദേശീയ പാതയില്‍ മാങ്കാംകുഴി ജംഗ്ഷന് സമീപം സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.