ഗൗരി ലങ്കേഷിന്റെ കൊലപാതകം, പ്രതികളെ പറ്റി തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
September 13, 2017 10:35 pm

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ സംബന്ധിച്ചു തുമ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി. കൊലപാതകത്തെ സംബന്ധിച്ചും