liga ലിഗയുടേത് കൊലപാതകം; ശ്വാസം മുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
April 28, 2018 9:00 pm

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്‍മുട്ടുകൊണ്ടോ ഇരുമ്പ് ദണ്ഡുകൊണ്ടോ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നു