Kodiyeri- കൊലക്കത്തി താഴെ വെയ്ക്കാന്‍ മോദി കേരളത്തിലെ ആര്‍.എസ്.എസുകാരെ ഉപദേശിക്കണം: കോടിയേരി
May 8, 2018 1:08 pm

തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനാണ്