oman-tourism ഒമാനില്‍ മെകുനു കൊടുങ്കാറ്റിന് സാധ്യത, ദോഫാര്‍ മേഖലയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചു
May 25, 2018 9:09 pm

ഒമാന്‍: ഒമാനില്‍ മെകുനു കൊടുങ്കാറ്റിന് സാധ്യത. പ്രാദേശിക സമയം വൈകിട്ട് നാലിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ സലാലയില്‍ മെകുനു കൊടുങ്കാറ്റ്