പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സംഭവം; കമ്മീഷണറെ വിളിച്ചുവരുത്തി ഹൈക്കോടതി
September 30, 2021 4:53 pm

കൊച്ചി: പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ഹൈക്കോടതി വിളിച്ചു വരുത്തി. നാളെ വീഡിയോ കോണ്‍ഫറന്‍സിംഗ്